Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കരാറുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത് വലിയ അനാസ്ഥ ; മുംബൈ-ഗോവ ദേശീയപാത വൈകുന്നതിൽ കടുത്ത അമർഷവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

by Brave India Desk
Sep 10, 2026, 02:15 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

മുംബൈ-ഗോവ ദേശീയപാത വികസന പദ്ധതി പ്രതീക്ഷിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയാത്തതിൽ കടുത്ത നിരാശയും അമർഷവും പ്രകടിപ്പിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. റോഡ് നിർമ്മാണം വർഷങ്ങളോളം നീണ്ടുപോയതിൽ തനിക്ക് വലിയ നാണക്കേട് തോന്നുന്നുണ്ടെന്നും അതിനാൽ പാതയുടെ ഉദ്ഘാടന ചടങ്ങിൽ താൻ പങ്കെടുക്കില്ലെന്നും അദ്ദേഹം പരസ്യമായി വ്യക്തമാക്കി. ഗോവയിലെ പോർവോറിമിൽ ആറുവരി മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി നിർമ്മാണത്തിലെ വീഴ്ചകളെയും കരാറുകാരുടെ അനാസ്ഥയെയും കുറിച്ച് തുറന്നടിച്ചത്.

തന്റെ മന്ത്രാലയം അടിസ്ഥാന സൗകര്യ വികസനത്തിൽ നിരവധി ലോക റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ഈ പദ്ധതിയിൽ ഉണ്ടായ കാലതാമസം തികച്ചും നിർഭാഗ്യകരമാണെന്ന് ഗഡ്കരി പറഞ്ഞു. തക്കസമയത്ത് ജോലി പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ട കൂടുതൽ കരാറുകാരെ കരിമ്പട്ടികയിൽ പെടുത്താനും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പണി പൂർത്തിയാക്കാൻ ഇനിയും നല്ല സമയത്തിനായി കാത്തിരിക്കാൻ വയ്യെന്നും പദ്ധതിയിലെ കാലതാമസം ജനങ്ങൾക്ക് വലിയ പ്രയാസമുണ്ടാക്കിയെന്നും മന്ത്രി സൂചിപ്പിച്ചു.

Stories you may like

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയ് അറസ്റ്റിൽ ; നടപടി സാൽബോണി ഭൂമി കുംഭകോണക്കേസിൽ

നിലവിൽ മുംബൈ-ഗോവ പാതയുടെ 93 മുതൽ 94 ശതമാനം വരെയുള്ള പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഒക്ടോബർ മാസത്തിൽ മുംബൈ വിമാനത്താവളത്തിലിറങ്ങി റോഡ് മാർഗ്ഗം ഗോവയിലേക്ക് യാത്ര ചെയ്ത് നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന ഈ പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ മുംബൈയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രാസമയം പകുതിയായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: nitin gadkariMumbai-Goa NH
Share
Tweet
SendShare

Latest stories from this section

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

A-10 തണ്ടർബോൾട്ട് യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ ; ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ യുഎസ് സൈന്യത്തിന് വലിയ നാശനഷ്ടം

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

‘പഹൽഗാം ഭീകരാക്രമണ ഇരയുടെ മകളുടെ വീഡിയോയ്ക്ക് താഴെ അപകീർത്തികരമായ കമന്റ്’: രാജ്യവിരുദ്ധ ലിങ്ക് കണ്ടെത്തി, മലപ്പുറം സ്വദേശിയെ എടിഎസ് അറസ്റ്റ് ചെയ്തു!

സംസ്ഥാനത്ത് പകൽച്ചൂടേറുന്നു; ഇന്ന് മുന്നറിയിപ്പ്,മഴ പെയ്യാനും സാധ്യത

‘മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു, കനത്ത ചൂടിൽ വേവലാതി’: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്, നാളെ 4 ജില്ലകളിൽ യെല്ലോ അലേർട്ട്!

ഇൻഡി മുന്നോട്ട് പോകുമോയെന്ന് ഉറപ്പില്ല, രാഹുലിന്റെ അടുത്തയാൾക്കാർക്ക് പോലും അറിയാം:ബിജെപിയെ പോലെ ശക്തവും സംഘടിതവുമായ മറ്റൊരു പാർട്ടി ഇല്ല; പി ചിദംബരം

‘ബ്രിക്സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്ക്ക് യാതൊരു നേട്ടവുമില്ല’ ; വിമർശനവുമായി പി ചിദംബരം

Latest News

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയ് അറസ്റ്റിൽ ; നടപടി സാൽബോണി ഭൂമി കുംഭകോണക്കേസിൽ

അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയ് അറസ്റ്റിൽ ; നടപടി സാൽബോണി ഭൂമി കുംഭകോണക്കേസിൽ

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

കരാറുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത് വലിയ അനാസ്ഥ ; മുംബൈ-ഗോവ ദേശീയപാത വൈകുന്നതിൽ കടുത്ത അമർഷവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

A-10 തണ്ടർബോൾട്ട് യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ ; ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ യുഎസ് സൈന്യത്തിന് വലിയ നാശനഷ്ടം

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

‘പഹൽഗാം ഭീകരാക്രമണ ഇരയുടെ മകളുടെ വീഡിയോയ്ക്ക് താഴെ അപകീർത്തികരമായ കമന്റ്’: രാജ്യവിരുദ്ധ ലിങ്ക് കണ്ടെത്തി, മലപ്പുറം സ്വദേശിയെ എടിഎസ് അറസ്റ്റ് ചെയ്തു!

സംസ്ഥാനത്ത് പകൽച്ചൂടേറുന്നു; ഇന്ന് മുന്നറിയിപ്പ്,മഴ പെയ്യാനും സാധ്യത

‘മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു, കനത്ത ചൂടിൽ വേവലാതി’: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്, നാളെ 4 ജില്ലകളിൽ യെല്ലോ അലേർട്ട്!

ഇൻഡി മുന്നോട്ട് പോകുമോയെന്ന് ഉറപ്പില്ല, രാഹുലിന്റെ അടുത്തയാൾക്കാർക്ക് പോലും അറിയാം:ബിജെപിയെ പോലെ ശക്തവും സംഘടിതവുമായ മറ്റൊരു പാർട്ടി ഇല്ല; പി ചിദംബരം

‘ബ്രിക്സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്ക്ക് യാതൊരു നേട്ടവുമില്ല’ ; വിമർശനവുമായി പി ചിദംബരം

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

‘ഫിൽട്ടറുകൾ വേണ്ടാ, പെർഫെക്ഷനും’; സോഷ്യൽ മീഡിയയിലെ ബോറൻ കൃത്രിമത്വങ്ങൾക്കെതിരെ ‘ക്രിഞ്ച് റെണൈസൻസ്’ തരംഗം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies