യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സാമൂഹമാധ്യമത്തിലൂടെ വധഭീഷണി; പൊലീസ് ഉദ്യോഗസ്ഥന്‍ തന്‍വീര്‍ ഖാൻ അറസ്റ്റില്‍
പാറ്റ്‌ന: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സാമൂഹമാധ്യമത്തിലൂടെ വധ ഭഷണി മുഴക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബീഹാറിലെ പൊലീസ് ഉദ്യോഗസ്ഥനായ തന്‍വീര്‍ ഖാനെയാണ് അറസ്റ്റ് ചെയ്തത്. ഗാസിപൂര്‍ ...