മുർഷിദാബാദ് ബാബറി മസ്ജിദ് : തറക്കല്ലിട്ടതിന് പിന്നാലെ രണ്ട് ദിവസത്തിനുള്ളിൽ അക്കൗണ്ടിലേക്ക് എത്തിയത് 2.85 കോടി രൂപ
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബാബറി മസ്ജിദ് മാതൃകയിലുള്ള പള്ളി നിർമ്മിക്കുന്നതിന് തീവ്ര ഇസ്ലാമിക വാദികളുടെ കനത്ത പിന്തുണ. വലിയ രീതിയിലുള്ള ധനസമാഹരണമാണ് പള്ളി നിർമാണത്തിന്റെ ...








