ഹിന്ദു യുവാവിനോട് സംസാരിച്ചെന്ന് ആരോപണം; മുസ്ലീം പെൺകുട്ടികളെ ക്രൂരമായി ആക്രമിച്ച് മതതീവ്രവാദികൾ
ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു യുവാവിനോട് സംസാരിച്ചെന്ന പേരിൽ മുസ്ലീം പെൺകുട്ടികൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. സംഭവത്തിൽ പ്രധാന പ്രതിയായ മുഹമ്മദ് മെഹ്താബിനെ പോലീസ് അറസ്റ്റ് ചെയ്തു. സഭവത്തിൽ ...