‘റാം’ മുസ്ലീമിന് ഹറാം, ശരിഅത്തിനെതിര് ! ; സൽമാൻ ഖാൻ ശ്രീരാമ നാമമുള്ള വാച്ച് ധരിച്ചതിനെതിരെ മുസ്ലിം മത നേതാക്കൾ രംഗത്ത്
ന്യൂഡൽഹി : നടൻ സൽമാൻ ഖാൻ ധരിച്ച വാച്ച് ആണ് ഇപ്പോൾ മുസ്ലിം മത നേതാക്കൾക്കിടയിൽ ചർച്ചാവിഷയം ആയിരിക്കുന്നത്. കഴിഞ്ഞദിവസം സൽമാൻ ഖാൻ തന്റെ പുതിയ ചിത്രമായ ...