സിപിഎമ്മിനെ പിന്തുണക്കുന്നവർ തങ്കക്കട്ടികളും പിന്തുണ പിൻവലിച്ചാൽ കരിക്കട്ടകളും ആക്കുന്നു;മറുപടിയുമായി ചന്ദ്രിക
തിരുവനന്തപുരം; ദേശാഭിമാനിയിലെ ലേഖനത്തിന് മറുപടിയുമായി ചന്ദ്രിക രംഗത്ത്. മലബാർ മേഖലയിലെ ജില്ലകൾ അനുഭവിക്കുന്ന വിവേചനം തുറന്ന് പറയുന്നവരെ സിപിഎം മതരാഷ്ട്ര വാദികളാക്കുന്നുവെന്ന് ചന്ദ്രിക കുറ്റപ്പെടുത്തി. ബിജെപിയുടെ പണി ...