“വിശ്വാസം സംരക്ഷിക്കാൻ ജനങ്ങൾക്ക് ഏതറ്റo വരെയും പോകാം. വിശ്വാസിയല്ലാത്ത കോടിയേരി ഇതിൽ ഇടപെടേണ്ട”: കെ.പി.എ.മജീദ്
വിശ്വാസം സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് ഏതറ്റം വരെയും പോകാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടി നല്‍കിയിരിക്കുകയാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. സുന്നി ...