ഹിന്ദുവാണെന്ന് വ്യാജപ്പേരിൽ പരിചയപ്പെട്ടു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചു; മുസ്ലിം യുവാവ് ജാർഖണ്ഡിൽ അറസ്റ്റിൽ!
സ്വന്തം മതം ഒളിച്ചുവെച്ച് ഹിന്ദു യുവാവാണെന്ന് വ്യാജപ്പേരിൽ പരിചയപ്പെടുകയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കുകയും ചെയ്ത സംഭവത്തിൽ ...








