Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഹിന്ദുവാണെന്ന് വ്യാജപ്പേരിൽ പരിചയപ്പെട്ടു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചു; മുസ്ലിം യുവാവ് ജാർഖണ്ഡിൽ അറസ്റ്റിൽ!

by Brave India Desk
Jul 18, 2026, 12:43 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

സ്വന്തം മതം ഒളിച്ചുവെച്ച് ഹിന്ദു യുവാവാണെന്ന് വ്യാജപ്പേരിൽ പരിചയപ്പെടുകയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കുകയും ചെയ്ത സംഭവത്തിൽ മുസ്ലിം യുവാവ് അറസ്റ്റിൽ. ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് മനോവർ അൻസാരി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കെണിയിൽ വീഴ്ത്താനായി ഇയാൾ ‘മനോഹർ’ എന്ന വ്യാജപ്പേരാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Stories you may like

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

പൊലീസ് രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ട് (FIR) പ്രകാരം, ജൂലൈ 15-നാണ് നാടിനെ നടുക്കിയ ഈ സംഭവം പുറത്തറിയുന്നത്. അന്ന് രാവിലെ സ്കൂളിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടി. എന്നാൽ ഉച്ചയ്ക്ക് 11.30 ഓടെ പെൺകുട്ടി അതിക്രമത്തിന് ഇരയായതായി അമ്മയ്ക്ക് വിവരം ലഭിച്ചു. തുടർന്ന് ഇവർ ബാർഹെത് എന്ന സ്ഥലത്ത് എത്തിയപ്പോഴാണ്, പ്രതിയായ മനോവർ അൻസാരി പെൺകുട്ടിയെ പ്രശസ്തമായ ശിവ്ഗാഡി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് നിർബന്ധപൂർവ്വം വിവാഹം കഴിച്ചതായി അറിയുന്നത്. പ്രതി കഴിഞ്ഞ കുറച്ചുകാലമായി തന്റെ മകളെ നിരന്തരം ശല്യം ചെയ്യുകയും പിന്തുടരുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ജൂൺ 29-ന് പ്രതി പെൺകുട്ടിയെ നിർബന്ധിച്ച് റാഞ്ചിയിലേക്ക് കൂട്ടിക്കൊണ്ടുപോയതായും അവിടെ വെച്ച് ക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായും പരാതിയിലുണ്ട്. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹിബ്ഗഞ്ച് പൊലീസ് വ്യാഴാഴ്ചയാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ മനോവർ അൻസാരിക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. അമ്മയുടെയും അമ്മവന്റെയും സാന്നിധ്യത്തിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ മറ്റ് ആസൂത്രണങ്ങൾ ഉണ്ടോയെന്ന കാര്യത്തിലും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Tags: Muslim man arrested
Share
Tweet
Send
Share

Latest stories from this section

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ

രണ്ട് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ ഉപഗ്രഹങ്ങൾ വിക്ഷേപണത്തിന് ; സ്പേസ് എക്സിന്റെ ഫാൽക്കൺ 9 ദൗത്യം ഉടൻ

രണ്ട് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ ഉപഗ്രഹങ്ങൾ വിക്ഷേപണത്തിന് ; സ്പേസ് എക്സിന്റെ ഫാൽക്കൺ 9 ദൗത്യം ഉടൻ

Latest News

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

വിരാടിന്റെയും രോഹിതിന്റെയും സമന്വയം, അപൂർവ്വ പ്രതിഭ;  ഗില്ലിന്റെ തണ്ടർ ബാറ്റിങ്ങിന് പിന്നാലെ വാനോളം പുകഴ്ത്തി അശ്വിൻ

വിരാടിന്റെയും രോഹിതിന്റെയും സമന്വയം, അപൂർവ്വ പ്രതിഭ; ഗില്ലിന്റെ തണ്ടർ ബാറ്റിങ്ങിന് പിന്നാലെ വാനോളം പുകഴ്ത്തി അശ്വിൻ

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies