അഭയാര്‍ഥികളെ തടയാനുള്ള ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനം ഹൃദയഭേദകമെന്ന് മലാല
ന്യൂയോര്‍ക്ക്: ചില മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ തടയാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം ഹൃദയഭേദകമെന്ന് പാകിസ്ഥാനി വിദ്യാര്‍ത്ഥി പ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ്സായി. ...