പ്രണയത്തിന് പിന്നാലെ സനാതന ധർമ്മം സ്വീകരിച്ചു’; അസമിൽ മുസ്ലീം യുവതിക്ക് ‘ഘർ വാപ്സി’; ഹിന്ദു ആചാരപ്രകാരം വിവാഹം
ഗുവാഹത്തി: പ്രണയത്തിന് പിന്നാലെ സ്വയം ഇസ്ലാം മതം ഉപപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിച്ച യുവതിയുടെ ‘ഘർ വാപ്സി’ ചടങ്ങുകൾ നടത്തി തീവ്ര ഹിന്ദുത്വ സംഘടനകൾ. അസമിലെ ...








