മുക്കത്തെ ദളിത് പെൺകുട്ടിയുടെ ആത്മഹത്യ; വിദ്യാര്‍ഥിനിയുമായി പ്രണയത്തിലായിരുന്ന കാരശ്ശേരി സ്വദേശി റിനാസ് അറസ്റ്റിൽ
കോഴിക്കോട്: മുക്കത്ത് പ്ലസ്ടു വിദ്യാർത്ഥിയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാര്‍ഥിനിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കാരശ്ശേരി മുരിങ്ങ പുറായി സ്വദേശി ...