ട്രെയിനിൽ തനിച്ചായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി മുസ്തഫ പിടിയിൽ
ഓടുന്ന ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പോലീസ് പിടികൂടി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്കമാന്റെ പുരയ്ക്കൽ മുസ്തഫ എപി (45) ആണ് പിടിയിലായത്. ...








