മൂവാറ്റുപുഴയിലെ ഇതരസസംസ്ഥാന തൊഴിലാളികളുടെ മരണം: കൊലപാതകമെന്ന് പോലീസ്; പ്രതിയെന്ന് സംശയിക്കുന്ന ഒഡിഷ സ്വദേശി സംസ്ഥാനം വിട്ടു
എറണാകുളം: മൂവാറ്റുപുഴയിൽ ഇതരസസംസ്ഥാന തൊഴിലാളികളുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. പ്രതിയെന്ന് സംശയിക്കുന്ന ഒഡിഷ സ്വദേശി ഗോപാൽ സംസ്ഥാനം വിട്ടതായി പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട രണ്ട് തൊഴിലാളികളുടെയും ...