ദെയർ ഈസ് നോ ഫ്രീ ലഞ്ച്’; സ്പോൺസറെ ഒളിപ്പിക്കുന്നതിൽ വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും!
വി.ഡി. സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്രയ്ക്ക് പിന്നിലെ സ്പോൺസർ ആരാണെന്ന് പരസ്യപ്പെടുത്താത്തതിൽ രൂക്ഷ വിമർശനവുമായി സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാർ രംഗത്ത്. സ്പോൺസറുടെ വിവരങ്ങൾ ഒളിച്ചുവെക്കാൻ ...








