മാർക്കോ റൂബിയോയും പീറ്റ് ഹെഗ്‌സെത്തും താമസിക്കുന്ന സ്ഥലത്തിന് മുകളിലൂടെ നിഗൂഢ ഡ്രോണുകൾ ; സുരക്ഷാ ആശങ്ക, വൈറ്റ് ഹൗസിൽ അടിയന്തര യോഗം
വാഷിംഗ്ടൺ : യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും താമസിക്കുന്ന വാഷിംഗ്ടൺ ആർമി ഇൻസ്റ്റലേഷനായ ഫോർട്ട് ലെസ്ലി ജെ. മക്‌നായറിന് മുകളിലൂടെ ...








