തെലുങ്ക് താരം ബാലകൃഷ്ണയുടെ ഭാര്യയില്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു
ബംഗളുരു: തെലുങ്ക് സൂപ്പര്‍ താരം എന്‍. ബാലകൃഷ്ണയുടെ ഭാര്യ വസുന്ധരാ ദേവിയില്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു. തിരുപ്പതിക്ക് സമീപമുള്ള റെനിഗുണ്ട എയര്‍പോര്‍ട്ടില്‍ ...