കരോളിന് ഇറങ്ങിയ പെൺകുട്ടികളെ ഡിവൈഎഫ്‌ഐക്കാർ തല്ലിയോടിച്ചതും പളളിയിൽ കയറി അക്രമിച്ചതും വാസവൻ മറന്നോ?; ഡിഫൈഎഫ്‌ഐ നേതാവിന്റെ അടിയേറ്റ എമിയ തങ്കച്ചൻ എന്ന പെൺകുട്ടിയുടെ മുഖത്ത് ആറു തുന്നലുകളായിരുന്നു; കുറുക്കന്റെയും കോഴിയുടെയും കഥ പറഞ്ഞ മന്ത്രിക്ക് എൻ ഹരിയുടെ മറുപടി
കോട്ടയം; കുറുക്കൻ കോഴിയുടെ ക്ഷേമം അന്വേഷിച്ചു പോകുന്നതുപോലെയാണ് ബിജെപിക്കാർ ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകുന്നത് എന്ന മന്ത്രി വി.എൻ വാസവന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി നേതാവ് എൻ ഹരി. ...