പുതുച്ചേരിയിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 13-ന് ; എൻ. രംഗസ്വാമി രണ്ടാം തവണയും മുഖ്യമന്ത്രിയാകും
പുതുച്ചേരി : പുതുച്ചേരിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എൻഡിഎ സർക്കാർ മെയ് 13-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. എൻ. രംഗസ്വാമി തുടർച്ചയായ രണ്ടാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയാകും. അധികാരമേൽക്കുന്നതിനായി ...








