‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്
തിരുവനന്തപുരം : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം വിവാദത്തിൽ. പുതുതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാൻ മന്ത്രിസഭ ശുപാർശ ചെയ്ത മുൻ ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥനെതിരെ ...








