അരുണാചലില്‍ വിശ്വാസവോട്ടെടുപ്പില്ല: കോണ്‍ഗ്രസ് തുടരും; പെമ ഖണ്ഡു മുഖ്യമന്ത്രിയാകും
ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനിരിക്കെ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി നബാം തുക്കിയെ ഒഴിവാക്കിയ തന്ത്രം വിജയത്തിലേക്ക്. വിശ്വാസ വോട്ടെടുപ്പ് ഇല്ലാതെ തന്നെ ...