എയിംസ് നാഗ്പൂരിന് എൻഎബിഎച്ച് അക്രഡിറ്റേഷൻ; അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: എയിംസ് നാഗ്പൂരിന് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (എൻഎബിഎച്ച്) അക്രഡിറ്റേഷൻ ലഭിച്ചു. ആദ്യമായാണ് ഒരു എയിംസ് ആശുപത്രിയ്ക്ക് എൻഎബിഎച്ച് ...