തദ്ദേശീയ അഭിമാനം! ഇന്ത്യയുടെ മൂന്നാം തലമുറ ടാങ്ക് വേധ മിസൈലായി നാഗ് മാർക്ക് 2 ; മൂന്നാം പരീക്ഷണവും വിജയകരം
ന്യൂഡൽഹി : ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ ഫയർ ആൻഡ് ഫോർഗെറ്റ് ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലായ ...