തുണി അലക്കും നഖം വെട്ടുമെല്ലാം ശരി, പക്ഷേ ഈ ദിവസങ്ങളിൽ ചെയ്യുന്നത് വിപരീത ഫലം തരും,പണം ചിലവാകുന്ന വഴി അറിയില്ല; പഴമക്കാർ പറയുന്നത് ശ്രദ്ധിക്കൂ
അലക്ക് പല്ലുതേപ്പ്,കുളി... എന്നിവ നമ്മുടെ ദിനചര്യയുടെ ഒരുഭാഗം തന്നെയാണ് അല്ലേ. ഇതിൽ അലക്ക് രണ്ട് ദിവസം കൂടുമ്പോൾ ചെയ്യുന്നവരും ആഴ്ചയിൽ ഒരിക്കൽ ചെയ്യുന്നവരും ഉണ്ട്. എന്നാൽ ചില ...