Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

തുണി അലക്കും നഖം വെട്ടുമെല്ലാം ശരി, പക്ഷേ ഈ ദിവസങ്ങളിൽ ചെയ്യുന്നത് വിപരീത ഫലം തരും,പണം ചിലവാകുന്ന വഴി അറിയില്ല; പഴമക്കാർ പറയുന്നത് ശ്രദ്ധിക്കൂ

by Brave India Desk
Mar 14, 2024, 10:26 pm IST
in Lifestyle, Culture
Share on FacebookTweetWhatsAppTelegram

അലക്ക് പല്ലുതേപ്പ്,കുളി… എന്നിവ നമ്മുടെ ദിനചര്യയുടെ ഒരുഭാഗം തന്നെയാണ് അല്ലേ. ഇതിൽ അലക്ക് രണ്ട് ദിവസം കൂടുമ്പോൾ ചെയ്യുന്നവരും ആഴ്ചയിൽ ഒരിക്കൽ ചെയ്യുന്നവരും ഉണ്ട്. എന്നാൽ ചില ദിവസങ്ങളിൽ അലക്കിയാൽ അത് നമ്മളെ മോശമായി ബാധിക്കും അത്രേ.

വ്യാഴാഴ്ച അലക്കാൻ പാടില്ല എന്നാണ് പറയുന്നത്. ഹൈന്ദവ വിശ്വാസത്തിൽ വ്യാഴാഴ്ച മഹാവിഷ്ണുവിനും ദേവ ഗുരുവിനും സമർപ്പിച്ചിരിക്കുന്ന ദിവസമാണത്രേ. വ്യാഴാഴ്ച വസ്ത്രം കഴുകുന്നത് ഒഴിവാക്കണം. ജ്യോതിഷ പ്രകാരം ദേവഗുരു വ്യാഴം സന്തോഷത്തിനും സമൃദ്ധിക്കും ഉത്തരവാദിയായ ഗ്രഹമായി ആണ് കണക്കാക്കുന്നത്.

Stories you may like

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

വസ്ത്രങ്ങൾ കഴുകുന്ന ജോലി ശനിയുമായി ബന്ധപ്പെട്ടതാണ്. അതിനാൽ വ്യാഴാഴ്ച സ്ത്രീകൾ വസ്ത്രങ്ങൾ കഴുകുന്നത് അശുഭകരമായ ഫലങ്ങൾ ഉണ്ടാവാൻ കാരണം ആയേക്കാം. അത് പോലെ ഈ ദിവസം മാലിന്യങ്ങൾ പുറത്ത് കളയരുത് എന്നും പറയുന്നു. മുഷിഞ്ഞ വസ്ത്രം കഴുകാതിരുന്നാൽ മലിനമായ ജലം പോലും പുറത്തേക്ക് പോകില്ല.

അത് പോലെ തന്നെ വ്യാഴാഴ്ച നഖം വെട്ടുന്നതും മുടിമുറിക്കുന്നതും ഷേവ് ചെയ്യുന്നതും ദോഷമായി ബാധിക്കുമത്രേ. വീട്ടിലെ സന്തോഷവും ഐശ്വര്യവും ഇല്ലാതാക്കും. അത് കൂടാതെ സാമ്പത്തികമായി നിങ്ങൾ പല പ്രയാസങ്ങളും അനുഭവിക്കും.വ്യാഴാഴ്ചയോ രാത്രിയോ അത് കൊണ്ട് ഇത് ചെയ്യാത്തതാണ് നല്ലതത്രേ.

Tags: nail cutting
Share1TweetSendShare

Latest stories from this section

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

Discussion about this post

Latest News

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

‘പാക് അധിനിവേശം മറയ്ക്കാനുള്ള പ്രഹസനം, വെടിവെപ്പിൽ 14 മരണം’; പാക് അധീന കശ്മീരിലെ തിരഞ്ഞെടുപ്പിനെതിരെ കടുപ്പിച്ച് ഇന്ത്യ!

ഇന്ത്യൻ പ്രതിരോധ വിജയം: ആകാശ് മിസൈലുകൾ ഇനി അർമേനിയൻ അതിർത്തി കാക്കും. സുപ്രധാന പ്രതിരോധ കരാർ ഉറപ്പിച്ച് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്

പാകിസ്താനും ചൈനയ്ക്കും നെഞ്ചിടിപ്പ് കൂട്ടും ‘ആകാശ്’; ഭാരതത്തിന്റെ സ്വന്തം വ്യോമപ്രതിരോധ കോട്ടയ്ക്ക് പിന്നിലെ പോരാട്ടഗാഥ!

ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ ദീർഘ ചർച്ച ; രാത്രി 10 വരെ ചർച്ചയ്ക്കായി അനുവദിച്ച് കേന്ദ്രം ; പാസാക്കൽ നാളേക്ക്

ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ ദീർഘ ചർച്ച ; രാത്രി 10 വരെ ചർച്ചയ്ക്കായി അനുവദിച്ച് കേന്ദ്രം ; പാസാക്കൽ നാളേക്ക്

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

‘ഒരു ഉദ്യോഗസ്ഥന് ഒരു ഔദ്യോഗിക വാഹനം’; ഐഎഎസുകാർക്ക് പൂട്ട വീഴുന്നു, മോദി സർക്കാരിന്റെ വിപ്ലവകരമായ നയം പ്രാബല്യത്തിൽ!

‘അല്ലാഹുവിൻ്റെ കല്പനയെന്ന് അലർച്ച’; പാരീസിൽ ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്, അക്രമിയെ കീഴടക്കി ജനങ്ങൾ!

‘അല്ലാഹുവിൻ്റെ കല്പനയെന്ന് അലർച്ച’; പാരീസിൽ ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്, അക്രമിയെ കീഴടക്കി ജനങ്ങൾ!

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചുവറ്റിച്ചത് 89.12 കോടിയുടെ മദ്യം: തിരുവനന്തപുരം മുന്നില്‍

‘കെയ്സ് കണക്കിന് മദ്യം ചോദിക്കുന്നു, ബാറുകളിൽ ബട്ടൺ ക്യാമറ വെക്കും’; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി 

12കാരിയെ ലൈംഗികമായി പീഡിപ്പിച്ച 23 കാരി 14കാരനെയും ഉപദ്രവിച്ചു; സ്ഥിരം ക്രിമിനലെന്ന് വിവരം

പോക്‌സോ കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിൻ; ഒന്നര മാസം പിന്നിട്ടിട്ടും പിടിയിലാകാതെ പ്രതി, ലുക്കൗട്ട് നോട്ടീസ് വെറും പ്രഹസനം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies