രാഹുൽ ഗാന്ധിയുടേത് ഉഴപ്പൻ വിദ്യാർത്ഥിയുടെ ബുദ്ധി; ഇലക്ഷൻ കമ്മീഷനെതിരായ സമരത്തെ രൂക്ഷമായി വിമർശിച്ച് ജെ.പി നഡ്ഡ
ദർഗ്: ഇലക്ഷൻ കമ്മീഷനും സുപ്രീം കോടതിയുമടക്കമുള്ള രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ പ്രതിപക്ഷം ലക്ഷ്യമിടുന്നത് രാഷ്ട്രീയ താൽപ്പര്യങ്ങൾ കൊണ്ടുമാത്രമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ജെ.പി ...








