ലഹരി സംഘങ്ങൾക്കെതിരെ കേരള പോലീസിന്റെ ‘ഓപ്പറേഷൻ ഡി ഹണ്ട്’ ; ലക്ഷങ്ങളുടെ മയക്കുമരുന്നുമായി 285 പേർ അറസ്റ്റിൽ
തിരുവനന്തപുരം : ലഹരി സംഘങ്ങൾക്ക് എതിരായി കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. ‘ഓപ്പറേഷൻ ഡി ഹണ്ട്’ എന്നാൽ ...