ലോകറെക്കോർഡോടെ അരങ്ങേറ്റം, വിവിയൻ റിച്ചാർഡ്സിനെ വിറപ്പിച്ച ഗൂഗ്ലി; ഇന്ത്യൻ ക്രിക്കറ്റിൽ ഉദിച്ചുയർന്ന് അതിവേഗം മാഞ്ഞുപോയ താരത്തിന്റെ കരിയർ
ക്രിക്കറ്റ് ചരിത്രത്തിൽ സമാനതകളില്ലാത്ത അരങ്ങേറ്റം കൊണ്ട് ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച ബൗളറാണ് നരേന്ദ്ര ഹിർവാനി. 1988-ൽ മദ്രാസിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ തന്റെ പത്തൊൻപതാം വയസ്സിൽ ...








