നാസ്‌പേഴ്‌സ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി മോദി ; ഇന്ത്യയിലെ എ ഐ, സ്റ്റാർട്ടപ്പ് മേഖലകളിൽ നിക്ഷേപം വിപുലീകരിക്കുക ലക്ഷ്യം
ജോഹന്നാസ്ബർഗ് : ജി20 നേതാക്കളുടെ ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാസ്‌പേഴ്‌സ് ചെയർമാൻ കൂസ് ബെക്കറുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണാഫ്രിക്കൻ ബഹുരാഷ്ട്ര ഇന്റർനെറ്റ്, ...








