നസ്രിയയുടെ നാത്തൂൻ സിനിമയിൽ നിന്നുതന്നെ ; നവീന്റെ വധുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്
കഴിഞ്ഞ ദിവസമാണ് നസ്രിയയുടെ സഹോദരന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹനിശ്ചയ വിരുന്നിലെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ ...