ദേശീയഗാനത്തോട് അനാദരവ്; രണ്ടു പേര് അറസ്റ്റില്‍
ഹൈദരാബാദ്: സിനിമാ തിയറ്ററില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാതിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദ് കാഞ്ചിഗുഡയിലെ തിയറ്ററിലായിരുന്നു സംഭവം. ദേശീയ ഗാനത്തോട് അനാദരവു കാട്ടിയെന്നും നിയമം ലംഘിച്ചെന്നും ...