പരിസ്ഥിതി നിയമം ലംഘിച്ചാല്‍ ഇരുപത് കോടി രൂപ പിഴയും ജീവപര്യന്തവും: കര്‍ശനഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: പരിസ്ഥിതി നിയമം ലംഘിച്ചാല്‍ ഇനി ഇരുപത് കോടി രൂപ പിഴയും ജീവപര്യന്തം തടവും. പരിസ്ഥിതി നിയമം കര്‍ശനമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ കരട് ബില്‍ പ്രസിദ്ധീകരിച്ചു. നിലവിലെ 1986 ...