” പുണ്യ ഭൂമിയായ’ സിറിയയ്ക്ക് ബദലായ ഇടം ഇന്ത്യയിൽ!!; ശരിഅത്ത് വാഴുന്ന ജിഹാദികളുടെ ഒളിയിടമാക്കാൻ ശ്രമം; ഗുരുതര വെളിപ്പെടുത്തലുമായി കൊടും ഭീകരൻ
മുംബൈ: ഭീകരമൊഡ്യൂളിനെ സംബന്ധിച്ച ഗുരുതര വെളിപ്പെടുത്തലുമായി കൊടും ഭീകരൻ. ഇന്നലെ മഹാരാഷ്ട്രയിൽ നിന്ന് പിടിയിലായ ഐഎസ് ഭീകരനായ സുൽഫിക്കർ അലി ബറോദാവാലയാണ് വെളിപ്പെടുത്തൽ നടത്തിയത്. മുംബൈയ്ക്ക് സമീപത്തുള്ള ...