‘ദേശീയ പണിമുടക്കില്‍ കേരളത്തിന് നഷ്ടം കോടികള്‍’ മറ്റുള്ള സംസ്ഥാനങ്ങള്‍ അറിയാതെ പോകുന്ന പണിമുടക്കില്‍ ഇത്തവണയും കേരളം സ്തംഭിക്കുമെന്നുറപ്പ്, ഒരു ദിവസം മുമ്പ് ഹര്‍ത്താലിനെതിരെ വാളെടുത്തവര്‍ 48 മണിക്കൂര്‍ സ്തംഭനത്തില്‍ എന്ത് പറയുമെന്ന ചോദ്യമുയര്‍ത്തി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയന്‍ ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ നടത്തുന്ന പണിമുടക്ക് കേരളത്തില്‍ പൂര്‍ണമാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ...