രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു
രാജ്യത്ത് ബാലവേലയ്ക്കും മനുഷ്യക്കടത്തിനുമെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) നടത്തിയ വ്യാപക തിരച്ചിലിൽ 3,800-ലധികം കുട്ടികളെ മോചിപ്പിച്ചു. ജൂൺ 12 മുതൽ ഓഗസ്റ്റ് 31 വരെ ...








