ഇസ്രോയുടെ വികൃതി പയ്യൻ്റെ മാസ് തിരിച്ചുവരവ്! ഇന്ത്യ കുറിച്ചത് ചരിത്രം; ബഹിരാകാശത്ത് ഇനി ഐഎസ്ആർഒയുടെ ‘കണ്ണ്’!
രാജ്യത്തെ വിക്ഷേപണ കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകൾക്കായി ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യയ്ക്ക് സുവർണ്ണ നിമിഷം. സെപ്റ്റംബർ 4 പുലർച്ചെ 2:55-ന് ഭാരതം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ, ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ...








