ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ
വീട്ടിൽ ട്യൂഷൻ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയ അധ്യാപകൻ കുന്നംകുളം പോലീസിന്റെ പിടിയിൽ. ചൂണ്ടൽ നാലകത്തു വീട്ടിൽ നൗഷാദ് (52) എന്നയാളെയാണ് ക്രൂരമായ അതിക്രമത്തിൽ ...













