ആ പേരുകൾക്കൊപ്പം എന്റെ പേര് കേൾക്കുമ്പോ ശരിക്കും വല്ലാത്ത പേടിയാ; എങ്കിലും ഒരുപാട് സന്തോഷം: നവാസ് വള്ളിക്കുന്ന്
വളരെ ചെറിയ വേഷങ്ങളിലായാലും തന്റേതായ അഭിനയ രീതികൊണ്ടു മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ കലാകാരനാണ് നവാസ് വള്ളിക്കുന്ന്. ചെറുതാണെങ്കിൽ പോലും പ്രേക്ഷകർ ഓർത്തു വക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ മിക്ക ...








