പുതിയ 85 കേന്ദ്രീയ വിദ്യാലയങ്ങൾ, 28 നവോദയ വിദ്യാലയങ്ങൾ ; അനുമതി നൽകി കേന്ദ്രം ; കേരളത്തിനും ഗുണകരം
ന്യൂഡൽഹി : രാജ്യത്ത് പുതിയ 85 കേന്ദ്രീയ വിദ്യാലയങ്ങൾക്ക് അനുമതി നൽകി കേന്ദ്ര മന്ത്രിസഭാ യോഗം. പുതിയ 28 നവോദയ വിദ്യാലയങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. 8,232 കോടി ...