ഫോൺ ഓഫ് ചെയ്യും ;വീട്ടിലുണ്ടെന്ന് ആരോടും പറയില്ല ; ജീവിതത്തിലെ ഹാപ്പിനസിനെ കുറിച്ച് നസ്രിയ
നീണ്ട നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമ ലോകത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നസ്രിയ നസീം. ബാലതാരമായാണ് നസ്രിയയുടെ കടന്നു വരവ്. ഇതിനിടെ ടി വി ഷോകളിലൂടെ അവതാരകയായും ...








