എൻ സി സി ഭക്ഷ്യവിഷബാധ വിവാദം; കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ
കൊച്ചി: കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെയുണ്ടായ ഭക്ഷ്യവിഷബാധയെ ചൊല്ലിയുള്ള സംഘർഷത്തിൽ ആർമി ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത രണ്ടു പേർ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശികളായ നിഷാദ്, നവാസ് എന്നിവരെയാണ് പൊലീസ് ...