രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്
ന്യൂഡൽഹി : ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഗോവയും രാജ്യത്തെ പ്രധാന 'ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ' ആണെന്ന് കണ്ടെത്തൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ ...








