തലമുറമാറ്റമില്ല : നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങി ശരദ് പവാർ: രാജി പിൻവലിച്ചു
മുംബൈ : എൻസിപിയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം പിൻവലിച്ച് ശരദ് പവാർ. പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് രാജി പിൻവലിച്ചത്. ...








