ദിലീപ് കൊടുംവിഷം; നെടുമുടി വേണു ആട്ടിൻതോൽ അണിഞ്ഞ ചെന്നായ; മോഹൻലാൽ ഉപഗ്രഹങ്ങളെ മാറ്റിനിർത്തണം; തിലകൻ പറഞ്ഞത് ഓർത്ത് സംവിധായകൻ
ആലപ്പുഴ: മോഹൻലാൽ മികച്ച അഭിനേതാവ് ആണെന്ന് തികലൻ പറഞ്ഞിരുന്നതായി സംവിധായകൻ ആലപ്പി അഷ്‌റഫ്. പക്ഷെ അദ്ദേഹം അദ്ദേഹത്തിന് ചുറ്റുമുള്ള ഉപഗ്രഹങ്ങളെ മാറ്റി നിർത്തണം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ സർവ്വനാശം ...