കുറിഞ്ഞി സങ്കേതം, വനം മന്ത്രി ഒറ്റക്ക് റിപ്പോര്‍ട്ട് നല്‍കി, കെ. രാജുവിനെതിരെ സി.പി.ഐയില്‍ പടയൊരുക്കം
പത്തനംതിട്ട: കുറിഞ്ഞിമല സങ്കേതമടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയുടെയും വനം മന്ത്രിയുടെയും നിലപാട് രണ്ടുവഴിക്ക്. കുറിഞ്ഞിമല, മൂന്നാര്‍ വിഷയങ്ങളില്‍ പാര്‍ട്ടി തീരുമാനപ്രകാരം ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഫയല്‍ ചെയ്ത ഹര്‍ജിയെ ...