അവശയാണ്; ഹാജരാകാൻ കഴിയില്ല; വ്യാജ സർട്ടിഫിക്കേറ്റ് കേസിൽ നീലേശ്വരം പോലീസിന് മുൻപിൽ ഹാജരാകാതെ വിദ്യ
കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ഉണ്ടാക്കി ജോലി തട്ടിയ കേസിൽ നീലേശ്വരം പോലീസിന് മുൻപിൽ ഹാജരാകാതെ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ. ശാരീരിക ...