ആവേശത്തിന്റെ തുഴയെറിഞ്ഞ് നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; പുന്നമട കായലിന്റെ തീരത്തേക്ക് ഒഴുകിയെത്തി ആയിരങ്ങൾ
ആലപ്പുഴ: ആവേശത്തിന്റെ തുഴയെറിഞ്ഞ് 69ാമത് നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്. രാവിലെ 11 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങൾ കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ...








