ലാലേട്ടന് ശേഷം നസ്ലിൻ മാത്രം; മലയാള സിനിമയുടെ ഇരുത്തം വന്ന പുത്തൻ താരോദയം
ഗിരീഷ് എ ഡിയുടെ സംവിധാനത്തിലൊരുങ്ങിയ പ്രേമലു യുവാക്കൾക്കിടയിൽ തംരഗമായിരിക്കുകയാണ്. ഈ ചെറിയ, വലിയ സിനിമയിലൂടെ വെറും 23-ാമത്തെ വയസ്സിൽ, 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകൻ എന്ന ...