Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ലാലേട്ടന് ശേഷം നസ്ലിൻ മാത്രം; മലയാള സിനിമയുടെ ഇരുത്തം വന്ന പുത്തൻ താരോദയം

by Brave India Desk
Mar 20, 2024, 11:45 am IST
in Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

ഗിരീഷ് എ ഡിയുടെ സംവിധാനത്തിലൊരുങ്ങിയ  പ്രേമലു യുവാക്കൾക്കിടയിൽ തംരഗമായിരിക്കുകയാണ്. ഈ ചെറിയ, വലിയ സിനിമയിലൂടെ  വെറും 23-ാമത്തെ വയസ്സിൽ, 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകൻ എന്ന കീർത്തി നേടിയിരിക്കുകയാണ് നസ്ലിൻ കെ ഗഫൂർ എന്ന യുവ നടൻ. ബോക്സ് ഓഫീസില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവരുടെ സിനിമകള്‍ക്ക് ഒപ്പം മത്സരിച്ച് അവര്‍ മെനഞ്ഞെടുത്ത റെക്കോര്‍ഡുകളാണ് ഈ യുവ നടൻ തകര്‍ത്തിരിക്കുന്നത്. എന്നാല്‍ കോടി ക്ലബ്ബില്‍ ഇടംനേടിയത് മാത്രമായിരുന്നില്ല നസ്ലിൻ എന്ന യുവ താരത്തിന്‍റെ നേട്ടം. മോഹന്‍ലാലിന് ശേഷം സോളോയായി 100കോടി ക്ലബ്ബില്‍ കയറുന്ന നടന്‍ എന്ന ഖ്യാതിയും നസ്ലിന് തന്നെ സ്വന്തം.  ദീർഘ കാലത്തിനുശേഷമാണ് മലയാള സിനിമ, ഇത്തരമൊരു  താരോദയത്തിന് സാക്ഷ്യം വഹിക്കുന്നത്.

മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് നസ്ലിൻ്റെ അരങ്ങേറ്റം.  ആ സിനിമയിൽ അഭിനയിച്ച 600 ജൂനിയർ ആർട്ടിസ്റ്റുകളിൽ ഒരാൾ മാത്രമായിരുന്നു ഈ പൊടിമീശക്കാരൻ. പിന്നീട്   തണ്ണീർമത്തൻ ദിനങ്ങളിലെ’ പപ്സ് പയ്യൻ,  വരനെ ആവശ്യമുണ്ടെന്ന ചിത്രത്തിലെ ദുൽഖറിൻ്റെ ചെറുപ്പകാലം, കുരുതിയിലെ കലിപ്പൻ, ഹോമിലെ  കഥാപാത്രം. ഇപ്പോൾ പ്രേമലുവിലെ സച്ചിൻ അങ്ങനെ . വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും ഇതിനകം തന്നെ നസ്ലിൻ ഇരുത്തം വന്ന യുവതാരമായി മലയാളികളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

സൂപ്പർ ശരണ്യ, ജോ ആൻഡ് ജോ, നെയ്മര്‍ അയല്‍വാശി, പത്രോസിന്‍റെ പടപ്പുകള്‍, പൂവന്‍ ജേണി ഓഫ് ലവ് 18 പ്ലസ് തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തമാർന്ന അഭിനയവും ശ്രദ്ധിക്കപ്പെട്ടു. താരത്തിന്‍റെ തന്മയത്വത്തോടെയുള്ള അഭിനയം തന്നെ ആയിരുന്നു അതിന് കാരണം. ഈ ചെറുപ്രായത്തിലെ  ഒരു ഹീറോ സ്റ്റഫായി നസ്‌‌ലെന്‍  മാറിക്കഴിഞ്ഞുവെന്ന് നിസംശയം പറയാം.

അതേസമയം, റിലീസ് ചെയ്ത് ഒരു മാസത്തിലേറെയായിട്ടും ബോക്സോഫീസില്‍ വലിയ സാന്നിധ്യമാകുകയാണ് പ്രേമലു . ആറാമാഴ്‍ചയും വൻ നേട്ടമാണ് കേരള കളക്ഷനില്‍ പ്രേമലുവിന് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ ഞായറാഴ്ചയും പ്രേമലു ഒരു കോടിയോളം കേരളത്തില്‍ നിന്ന് മാത്രമായി നേടിയെന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രേമലു ആഗോളതലത്തില്‍ ആകെ 115 കോടി രൂപയില്‍ അധികം നേടി എന്നുമാണ് റിപ്പോര്‍ട്ട്.

തെലുങ്കിലും ചിത്രം റെക്കോഡ് ഉണ്ടാക്കിയിരിക്കുകയാണ്. ആഗോളതലത്തില്‍ തന്നെ റിലീസ് ചെയ്ത ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് പത്ത് ദിവസത്തില്‍ 10.4 കോടി രൂപയാണ് നേടിയത് എന്നാണ് വിവരം. ഒരു മലയാളം ചിത്രത്തിന്‍റെ ഡബ്ബ് പതിപ്പ് ഇതുവരെ നേടിയ കൂടിയ തുകയാണിത്.

Tags: neslin
Share1
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies