ഇന്ത്യയിൽ വിൽക്കുന്ന നെസ്ലെ ബേബി ഫുഡ് അപകടകാരികളെന്ന് റിപ്പോർട്ട് ; യുഎസിലും യുകെയിലും ബെസ്റ്റ് ബേബി ഫുഡ്
ന്യൂഡൽഹി : ഇന്ത്യയിൽ വിൽക്കുന്ന നെസ്ലെയുടെ ബേബി ഫുഡിൽ ഉയർന്ന പഞ്ചസാരയുടെ അളവ് കണ്ടെത്തിയതായി റിപ്പോർട്ട്. സെർലാക്ക് ഉൽപന്നങ്ങളിലാണ് ഉയർന്ന പഞ്ചസാരയുടെ അളവ് കണ്ടെത്തിയിരിക്കുന്നത്. സ്വിറ്റ്സർലൻഡിലെ പബ്ലിക് ...